NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

Wednesday 3 July 2019

KITE Video tutorial for samsung Xpress M2876ND



സ്കാനർ ഡ്രൈവർ ഇവിടെ നിന്ന് ഡൗണ്‍ലൊഡ് ചെയ്യാം
(CD യിലെ ഡ്രൈവർ ആദ്യം ഇൻസ്റ്റാൾ ചെയ്യുക ശേഷം മുകളിലെ ലിങ്ക് തുറന്ന് സ്കാനർ ഡ്രൈവർ കൂടി ഇൻസ്റ്റാൾ ചെയ്യുക) ലിങ്കിൽ നിന്നും സ്കാനർ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്യ്താൽ മാത്രമേ സ്കാനർ വർക്കു ചെയ്യുകയുള്ളു

1 comment:

  1. Wynn casino says all slots, $200M renovation, will open in 2021
    Wynn 인터넷바카라 Resorts 365 bet says all slots, $200M renovation, will open in 2021. Wynn 바카라오토프로그램 Resorts says all slots, $200M renovation, will kbo 분석 open in 실시간 배팅 사이트 2021.

    ReplyDelete