NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

സമഗ്ര ടൂട്ടോറിയല്‍

സമഗ്ര പുതിയ പതിപ്പ് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് വിശദമായി പ്രതിപാദിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകള്‍.
നന്ദി : ടീം കൈറ്റ് ഇടുക്കി


Introduction & Taking New Account in Samagra



റിസോഴ്സ് ലിസ്റ്റ് ക്രിയേറ്റ് ചെയ്യുന്ന വിധം



ടീച്ചിംഗ് പ്ലാന്‍ ക്രിയേറ്റ് ചെയ്യുന്ന വിധം




ടീച്ചീംഗ് പ്ലാന്‍ അപ്രൂവ് ചെയ്യുന്ന വിധം




അപ്രൂവ് ആയ ലസണ്‍പ്ലാന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വിധം






ഓഫ് ലൈന്‍ സമഗ്ര

No comments:

Post a Comment