NEWS FLASHസമഗ്രശിക്ഷാ കേരളയും, കേരളാ ഇൻഫ്രാസ്‍ട്രക്ചർ & ടെക്നോളജി ഫോർ എജുക്കേഷനും[കൈറ്റ്] സംയുക്തമായി നടപ്പിലാക്കുന്ന ദ്വിദിന റെസിഡൻഷ്യൽ പരിശീലന പരിപാടിയായ 'ദ ടെക്കി ടീച്ചർ’ കൊല്ലം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലായി നടന്നു വരുന്നു. ആദ്യ ഘട്ടത്തിൽ പ്രൈമറി വിഭാഗത്തിൽ നിന്ന് PSITC യായി തെരഞ്ഞെടുക്കപ്പടുന്ന ഒരു അധ്യാപകൻ/അധ്യാപിക Training management system വഴി രജിസ്റ്റർ ചെയ്ത് പരിശീലനത്തിൽ പങ്കെടുക്കണം. ഒരു ബാച്ചിൽ 30 പേർക്കാണ് രജിസ്റ്റർ ചെയ്യാനാവുക

ചിത്രശേഖരം

29.06.2018
ലിറ്റില്‍ കൈറ്റ്സ് ജൂലായ്-ആഗസ്ത് മാസങ്ങളിലേക്കുള്ള മൊ‍ഡ്യൂള്‍ പരിചയപ്പെടുത്താനുള്ള ശില്പശാല,






2018 അധ്യയന വർഷത്തെ ലിറ്റിൽ കൈറ്റ് പരിശീലനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് തേവന്നൂർ GHS ലെ HM ഷീല ടീച്ചർ സ്കൂളിലെ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നു

-
little kites poster

laptop & projector

ചന്ദ്രഗ്രഹണം- സ്റ്റെല്ലേറിയം സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നു

SITC HI TECH work Shop - Kollam

No comments:

Post a Comment